Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഹാരാജാസ് പി.ടി.എ...

മഹാരാജാസ് പി.ടി.എ പ്രവർത്തനം സുതാര്യമല്ലെന്ന്

text_fields
bookmark_border
കൊച്ചി: മഹാരാജാസ്​ കോളജ്​ പി.ടി.എ പ്രവർത്തനം സുതാര്യമല്ലെന്ന ആരോപണവുമായി വൈസ്​ പ്രസിഡൻറ്​ പോൾസൺ പീറ്റർ. വരവുചെലവ് കണക്കുകളോ മറ്റ്​ രേഖകളോ അംഗങ്ങൾക്ക് നൽകാതെയാണ് പ്രസിഡൻറും സെക്രട്ടറിയും കൈകാര്യം ചെയ്യുന്നതെന്ന്​ അദ്ദേഹം ആരോപിച്ചു. ഇതിൽ വൻ അഴിമതിയും ഗൂഢാലോചനയുമുണ്ട്​. വിദ്യാർഥികളുടെ പണം ധൂർത്തടിച്ചവർക്കെതിരെ സത്യസന്ധമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story