Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് ടെലിവിഷൻ നല്‍കി

text_fields
bookmark_border
കാക്കനാട്: തുതിയൂരില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് 20ാം വാര്‍ഡ് (കുന്നത്ത്ചിറ) കമ്മിറ്റി നേതൃത്വത്തില്‍ ടെലിവിഷൻ നല്‍കി. പി.ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡൻറ്​ ലിയോ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബാബു ആൻറണി, കൗണ്‍സിലര്‍ കെ.എം. മാത്യു, രാധാമണി പിള്ള, കെ.കെ. സതീശന്‍, കെ.കെ. ബിനീഷ്, ലക്ഷ്മി നവീന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. EC KKD-PT THOMAS TV കോണ്‍ഗ്രസ് 20ാം വാര്‍ഡ് കമ്മിറ്റിയുടെ ടി.വി വിതരണോദ്ഘാടനം പി.ടി. തോമസ് എം.എല്‍.എ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story