Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഏലൂരിൽ കാറ്റിലും...

ഏലൂരിൽ കാറ്റിലും മഴയിലും നാശം

text_fields
bookmark_border
കളമശ്ശേരി: കഴിഞ്ഞ രാത്രിയുണ്ടായ കാറ്റിലും മഴയിലും ഏലൂരിൽ പലയിടത്തും നാശം. മഞ്ഞുമ്മൽ മാണോലിപറമ്പിൽ മാധവ​ൻെറ കൃഷിയിടത്തെ നൂറോളം ഏത്തവാഴകൾ കാറ്റിൽ മറിഞ്ഞു. ഏലൂർ വടക്കുംഭാഗം ചുടുമ്മൽ സുന്ദര​ൻെറ വീടി​ൻെറ മുകളിലേക്ക് മരം വീണ് നാശനഷ്​ടം ഉണ്ടായി. കളമശ്ശേരി ഹിദായത്ത് നഗറിൽ കൊച്ചി സർവകലാശാല മതിൽക്കെട്ടിൽ നിന്ന മരം റോഡിന് കുറുകെ വീണ് മാർഗതടസ്സം ഉണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story