Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുജാഹിദ് മഴക്കാല...

മുജാഹിദ് മഴക്കാല സമ്മേളനം

text_fields
bookmark_border
കാഞ്ഞിരമറ്റം: കെ.എൻ.എം മർകസുദ്ദഅ് വയുടെയും പോഷക ഘടകങ്ങളുടെയും സംയുക്ത മഴക്കാല സമ്മേളനം ശനിയാഴ്ച രാവിലെ എട്ടിന് ഗൂഗിൾ മീറ്റ് മുഖേന നടക്കും. കെ.എൻ.എം ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് സി.എ. ഇബ്രാഹിം അധ്യക്ഷത വഹിക്കും. ജില്ല സെക്രട്ടറി എം.കെ. ഷാക്കിർ മൗലവി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:
Next Story