Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകപ്പലിൽ അപകടം;...

കപ്പലിൽ അപകടം; ക്യാപ്റ്റനെ രക്ഷപ്പെടുത്തി

text_fields
bookmark_border
കൊച്ചി: കപ്പലിൽ അപകടം സംഭവിച്ച ക്യാപ്റ്റനെ നാവികസേന രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സമുദ്രത്തിൽ വ്യാപാര കപ്പൽ എം.വി വിശ്വപ്രെർണയിൽ ക്യാപ്റ്റൻ അമൃത്​സർ സ്വദേശിയായ രാജ്പാൽ സിങ് സന്തുവിന് അപകടം സംഭവിച്ചതായി നേവി അധികൃതർക്ക് വിവരം ലഭിച്ചത്. ക്യാപ്റ്റ​ൻെറ കാലിന് ഗുരുതര പരിക്കേറ്റെന്നായിരുന്നു സന്ദേശം. ഉടൻ ഐ.എൻ.എസ് ഗരുഡയിൽനിന്ന്​ സീ കിങ് ഹെലികോപ്ടർ അവിടേക്ക് പുറപ്പെട്ടു. എറണാകുളം മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story