Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുസാറ്റില്‍ വെബിനാര്‍

കുസാറ്റില്‍ വെബിനാര്‍

text_fields
bookmark_border
കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ സ്ത്രീകള്‍ നേരിടുന്ന അതിജീവന പ്രശ്‌നങ്ങളെയും അനിശ്ചിതാവസ്ഥയെയും മുന്‍നിര്‍ത്തി 'കോവിഡ്-19​ൻെറ ദുരിതാനുഭവങ്ങള്‍: ഒരു സ്ത്രീപക്ഷ വായന' വിഷയത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വനിത പഠന കേന്ദ്രം വ്യാഴം, വെള്ളി ദിവസങ്ങളിൽ അന്താരാഷ്​ട്ര വെബിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 10ന് കുസാറ്റ് പ്രോവൈസ് ചാന്‍സലര്‍ ഡോ. പി.ജി.ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സൻെറര്‍ ഫോര്‍ ഡെവലപ്‌മൻെറ്​ സ്​റ്റഡീസിലെ പ്രഫ. ഡോ. ജെ. ദേവിക മുഖ്യപ്രഭാഷണം നടത്തും. ഏഴ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. http://sellmytalk.com/wsc/ എന്ന ലിങ്കില്‍ രജിസ്​റ്റര്‍ ചെയ്യാം. സ്മാർട്ട്​ ഫോൺ നൽകി കൊച്ചി: ചമ്പക്കര മഹിള മന്ദിരത്തിലെ അന്തേവാസികൾക്ക് ഓൺലൈൻ പഠനാവശ്യത്തിന് സ്മാർട്ട്​ ഫോൺ നൽകി. സ്പ്രൗട്ടസ് സൂപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത ഫോൺ കൊച്ചി നഗരസഭ കൗൺസിലർ വി.പി. ചന്ദ്രൻ കുട്ടികൾക്ക് കൈമാറി. ചടങ്ങിൽ അരുൺ അരവിന്ദ്, സി. നവീൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story