Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസാമ്പത്തിക പാക്കേജ്:...

സാമ്പത്തിക പാക്കേജ്: എം.എൽ.എ ഇന്ന്​ ഉപവസിക്കും

text_fields
bookmark_border
ആലുവ: കോവിഡ് വ്യാപനവും സർക്കാർ നിയന്ത്രണങ്ങളുംമൂലം ദുരിതമനുഭവിക്കുന്ന ആലുവ ലാർജ് ക്ലസ്​റ്ററിന് പ്രത്യേക സാമ്പത്തിക പാക്കേജ്​ ആവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ ഉപവസിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ എം.എല്‍.എ ഓഫിസിന് മുന്നിലാണ്​ ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story