Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡ്​ പുനരുദ്ധാരണം

റോഡ്​ പുനരുദ്ധാരണം

text_fields
bookmark_border
കാലടി: പഞ്ചായത്ത് 15ാം വാർഡ് പിരാരൂരിൽ മനക്കപ്പടി- പുളിയാമ്പിള്ളി റോഡി​ൻെറ പുനരുദ്ധാരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂർത്തിയായി. ജില്ല പഞ്ചായത്ത്​ അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. തുളസി അധ്യക്ഷത വഹിച്ചു. അപേക്ഷ ക്ഷണിച്ചു ശ്രീമൂലനഗരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച തിരുവൈരാണിക്കുളം സർവിസ് സഹകരണ ബാങ്ക്​ അംഗങ്ങളുടെ കുട്ടികൾക്ക് കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്​റ്റ്​ പകർപ്പ്​ എന്നിവ സഹിതം 14ന് മുമ്പ്​ ബാങ്കിൽ എത്തിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story