Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടി.വി വിതരണം

ടി.വി വിതരണം

text_fields
bookmark_border
പിറവം: പെരിയപ്പുറം ഗവ. യു.പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് വിദ്യാർഥികൾക്ക് ചെയ്തു. കിഴക്കനടിയിൽ കുടുംബം നൽകിയ ടി.വികളുടെ വിതരണോദ്​ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. വാർഡ് മെംബർ ജിജോ കെ. മാണി അധ്യക്ഷത വഹിച്ചു. കെ.ജി. ഷിബു, പി.എൻ. ജയശ്രീ, എം.പി. ജോസഫ്, സി.എൻ. മുകുന്ദൻ, ബിനോജ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു. EM PRM-PERIYAPPURAM GOV UP പെരിയപ്പുറം ഗവ. യു.പി സ്കൂൾ വിദ്യാർഥികൾക്കുള്ള ടി.വി വിതരണോദ്​ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story