Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'ഡെയ്ഞ്ചർ'...

'ഡെയ്ഞ്ചർ' ഹ്രസ്വചിത്രം റിലീസിങ്

text_fields
bookmark_border
മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ബേസിൽ എൽദോസ് രചനയും സംവിധാനവും നിർവഹിച്ച ​ ജില്ല പഞ്ചായത്ത് അംഗവും സംവിധായകനുമായ എൻ. അരുൺ നിർവഹിച്ചു. ലൈബ്രറി പ്രസിഡൻറ്​ എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. കോവിഡ്കാലത്തും വർധിച്ചുവരുന്ന റോഡപകടങ്ങൾ പ്രമേയമാക്കിയാണ് ഹ്രസ്വചിത്രം. EM MVPA-basil eldho ബേസിൽ എൽദോസ് രചനയും സംവിധാനവും നിർവഹിച്ച 'ഡെയ്​ഞ്ചർ' ഹ്രസ്വചിത്രത്തി​ൻെറ റിലീസിങ്​ ജില്ല പ‌ഞ്ചായത്ത് അംഗം എൻ. അരുൺ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story