Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
പള്ളിക്കര: ഐ.എന്‍.ടി.യു.സി കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. 65 വയസ്സ്​ കഴിഞ്ഞവര്‍ക്ക് നിയമാനുസൃതം അര്‍ഹതപ്പെട്ട തൊഴില്‍ നല്‍കുക, തൊഴില്‍ ദിനങ്ങളുടെ എണ്ണം 200 ആക്കി വര്‍ധിപ്പിക്കുക, എല്ലാ തൊഴിലാളികള്‍ക്കും ഇ.എസ്.ഐ ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു​ നിവേദനം. മണ്ഡലം പ്രസിഡൻറ്​ പി.കെ. മുഹമ്മദ് നേതൃത്വം നൽകി. പെട്രോള്‍ പമ്പ് ജീവനക്കാരന് കോവിഡ് പള്ളിക്കര: ഇരുമ്പനത്ത് പെട്രോൾ പമ്പ്​ ജീവനക്കാരന്​ കോവിഡ്. പമ്പ് അടച്ച് ജീവനക്കാരോട് ക്വാറൻറീനില്‍ പോകാന്‍ നിര്‍ദേശിച്ചു. കുന്നത്തുനാട് പഞ്ചായത്തിലെ 15ാം വാര്‍ഡ് പിണര്‍മുണ്ട സ്വദേശിയാണ്. ഇയാളുടെ സമ്പര്‍ക്കത്തിലുള്ള വീട്ടിലുള്ളവരോടും ക്വാറൻറീന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇദ്ദേഹം രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story