Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിരപരാധിയാണെന്ന...

നിരപരാധിയാണെന്ന വെള്ളാപ്പള്ളിയുടെ പരസ്യം കോടതിയലക്ഷ്യമെന്ന്​

text_fields
bookmark_border
കൊച്ചി: താൻ നിരപരാധിയാണെന്ന്​ പരസ്യം ചെയ്​ത വെള്ളാപ്പള്ളി നടേശ​ൻെറ പാഴ്ശ്രമം വഞ്ചനയും സമുദായദ്രോഹവും കോടതിയലക്ഷ്യവുമാണെന്ന് ശ്രീനാരായണസേവ സംഘം സെക്രട്ടറി പി.പി. രാജൻ. വഞ്ചന, ഗൂഢാലോചന, പണാപഹരണം വകുപ്പുകൾ പ്രകാരം കേസെടുത്ത് കൊല്ലം സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കെയാണ് കോടികൾ ചെലവഴിച്ച് പരസ്യം ചെയ്തിരിക്കുന്നത്. നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് കോടതിയിലാണ്. പണം വാരിവിതറി സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാമെന്നത് വ്യാമോഹം മാത്രമാണ്​. സംശുദ്ധ ജീവിതചര്യയിലൂടെ സമൂഹത്തി​ൻെറയാകെ സമാദരങ്ങളാർജിച്ച എം.കെ. സാനുവിനെതിരായ നടേശ​ൻെറ ജൽപനങ്ങൾ മറുപടിയർഹിക്കുന്നില്ല. ശ്രീനാരായണ സേവസംഘം ഡയറക്ടർ ബോർഡ് യോഗത്തിൽ പ്രസിഡൻറ് എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story