Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്...

കോവിഡ് ചികിത്സകേന്ദ്രത്തിന് സാധനങ്ങൾ കൈമാറി

text_fields
bookmark_border
കളമശ്ശേരി: കോവിഡ് പ്രാഥമിക ചികിത്സകേന്ദ്രങ്ങളിൽ രോഗികൾക്കും മറ്റുള്ളവർക്കും ആവശ്യമായ വസ്തുവകകൾ ശേഖരിച്ച് കലക്​ഷൻ സൻെററിന് കൈമാറി. സി.പി.എം കണ്ണംകുളം ബ്രാഞ്ച് പ്രവർത്തകർ വീടുകളിൽനിന്ന്​ ശേഖരിച്ച 25,000 രൂപ വിലയുള്ള വസ്തുക്കളാണ് ജില്ല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കലക്​ഷൻ സൻെററിന് കൈമാറിയത്. എറണാകുളം സർവേ-ഭൂരേഖ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. അനിൽകുമാർ കണ്ണംകുളം ബ്രാഞ്ച് സെക്രട്ടറി ക്ലീറ്റസ് സേവ്യറിൽനിന്ന സാധനങ്ങൾ സ്വീകരിച്ചു. വി.സി. ആൻറണി, ജലീൽ കെ. ബാവ, പി.വി. സാബു, അന്ത്രോളി കരീം എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story