Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോണത്തുപുഴ ശുദ്ധീകരണം...

കോണത്തുപുഴ ശുദ്ധീകരണം കൈയേറ്റക്കാർക്കുവേണ്ടി -​യു.ഡി.എഫ്

text_fields
bookmark_border
തൃപ്പൂണിത്തുറ: കോണത്തുപുഴ ശുദ്ധീകരണം കൈയേറ്റക്കാർക്ക് വേണ്ടിയെന്ന് യു.ഡി.എഫ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റി. കൃത്യമായ സർവേ നടത്തി അതിരുകൾ നിർണയിക്കാതെ കോണത്തുപുഴയിൽ നടത്തുന്ന പ്രവർത്തനങ്ങൾ കൈയേറ്റം അംഗീകരിക്കുന്ന സ്ഥിതിയുണ്ടാക്കും. പുഴയുടെ പലഭാഗത്തും നിരവധി കൈയേറ്റം നടന്നിട്ടുണ്ട്​. ഇവ ഒഴിവാക്കിയി​െല്ലങ്കിൽ പൊതുസ്ഥലം ഭാവിയിൽ സ്വകാര്യവ്യക്തികളുടെ കൈവശമാകും. ചെയർമാൻ ബാബു ആൻറണി അധ്യക്ഷത വഹിച്ചു. കെ. ബാബു ഉദ്​ഘാടനം ചെയ്തു. ആർ.വേണുഗോപാൽ, രാജു പി. നായർ, സി. വിനോദ്, സി.ഐ. നിസാർ, ജോസഫ് അമ്പലത്തിങ്കൽ, മുഹമ്മദ് ഹസൻ, പി.സി. പോൾ, പി.ഡി. ശ്രീകുമാർ, ജൂബൻ ജോൺ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story