Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹോമിയോ മരുന്ന്...

ഹോമിയോ മരുന്ന് വിതരണം

text_fields
bookmark_border
കൊച്ചി: കേരള സ്​റ്റീൽ േട്രഡേഴ്സ്​ അസോസിയേഷൻ വ്യാപാരികൾക്കായി രോഗ പ്രതിരോധത്തിനായുള്ള തുടങ്ങി. അസോസിയേഷൻ ഓഫിസിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് കെ.എം. മുഹമ്മദ് സഗീർ അധ്യക്ഷത വഹിച്ചു. പൊന്നുരുന്നി കൊച്ചി കോർപറേഷൻ ഹോമിയോ ഡിസ്​പെൻസറി മെഡിക്കൽ ഓഫിസർ ഡോ. പി.ഡി. ജോജി, കേരള മർച്ചൻറ്സ്​ ചേംബർ ഓഫ് കോമേഴ്​സ്​ പ്രസിഡൻറ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ട്രഷറർ പി.വി. ഹരിദാസ്​ സ്വാഗതവും സന്തോഷ് ആൻറണി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story