Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിദ്യാഭ്യാസ അവാർഡിന്...

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ea em 1 എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല അംഗങ്ങൾ, അംഗങ്ങളുടെ കുടുംബാംഗങ്ങൾ എന്നിവരിൽനിന്ന്‌ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക്​ എം.വി. പൗലോസ് മേച്ചേരി, വി. ചാക്കോ വടക്കേൽ, കോര ആൻറണി അന്നമ്മ ആൻറണി മെമ്മോറിയൽ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ആഗസ്​റ്റ്​ പത്തിനകം മാർക്ക്​ ലിസ്​റ്റി​ൻെറ കോപ്പി സഹിതം അപേക്ഷിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story