Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്‌കൂട്ടര്‍...

സ്‌കൂട്ടര്‍ മോഷ്​ടിച്ച് കടന്നയാൾ പിടിയിൽ

text_fields
bookmark_border
ആലുവ: കമ്പനിപ്പടിയില്‍നിന്ന് സ്‌കൂട്ടര്‍ മോഷ്​ടിച്ച് കടന്നയാളെ ആലുവ ​െപാലീസ് പിടികൂടി. ആലപ്പുഴ സ്വദേശി കണ്ണനാണ്​ (39) പിടിയിലായത്. സി.ഐ എന്‍. സുരേഷ്‌കുമാറി​ൻെറ നേതൃത്വത്തിലാണ് അറസ്​റ്റ്​. പ്രതി രക്തം ഛർദിച്ചതിനെത്തുടര്‍ന്ന് ചികിത്സക്ക്​ ആലുവ ജില്ല ആശുപത്രിയില്‍ എത്തിച്ചു. അടുത്ത ദിവസം റിമാൻഡ്​​ ചെയ്യുമെന്ന് സി.ഐ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story