Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTജനപ്രതിനിധികളുടെ വികാരപരമായ പെരുമാറ്റം അംഗീകരിക്കാനാവില്ല -മന്ത്രി
text_fieldsbookmark_border
ആലുവ: കെണ്ടയ്ൻമൻെറ് സോണുകൾ ഒഴിവാക്കണമെന്ന ആവശ്യവുമായിവരുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും വികാരപരമായ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കോവിഡ് പ്രവർത്തനങ്ങൾക്കെതിരെ വികാരപരമായല്ല പെരുമാറേണ്ടതെന്നും ശാസ്ത്രീയരീതിയിൽ ബന്ധപ്പെട്ട അധികാരികൾ ഒരുവീഴ്ചയുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story