Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടിനീരിനായി സമരം

കുടിനീരിനായി സമരം

text_fields
bookmark_border
എടവനക്കാട്: പഞ്ചായത്തിലെ രൂക്ഷമായ കുടിനീർ ക്ഷാമം പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജനകീയ സമരം നടത്തി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമര പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്ന് വൈപ്പിൻ മണ്ഡലം പ്രസിഡൻറ്​ ടി.എം. കുഞ്ഞുമുഹമ്മദ് പറഞ്ഞു. സെക്രട്ടറി യൂസുഫ് കളപ്പുരക്കൽ, കെ.എസ്. നാസർ, വി.എ. ജലാലുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ചിത്രം: EA EDA kudineer samaram വെൽഫെയർ പാർട്ടി നടത്തിയ കുടിനീർ സമരത്തിന് കുടുംബശ്രീ പ്രവർത്തകർ അഭിവാദ്യമർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story