Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎടത്തലയിൽ ചൊവ്വാഴ്ച...

എടത്തലയിൽ ചൊവ്വാഴ്ച ഒരു കോവിഡ് കേസ് മാത്രം

text_fields
bookmark_border
എടത്തല: രോഗവ്യാപനം രൂക്ഷമായ എടത്തല പഞ്ചായത്തിൽ ചൊവ്വാഴ്ച ഒരു കോവിഡ് കേസ് മാത്രമാണ് റിപ്പോർട്ട്‌ ചെയ്തത്. നാലാം വാർഡിലെ 54കാരനാണ് പുതിയ കോവിഡ് ബാധിതൻ. 78 കോവിഡ് കേസ്​ സ്ഥിരീകരിച്ച പഞ്ചായത്തിൽ ചൊവ്വാഴ്ച ഒരാൾക്ക് രോഗം ഭേദമായതോടെ നിലവിൽ 37 രോഗികളുണ്ട്​. പഞ്ചായത്തിലെ 39 പേരാണ് കോവിഡ് മുക്തരായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story