Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൂത്താട്ടുകുളത്ത്​...

കൂത്താട്ടുകുളത്ത്​ നാല്​ പേർക്കുകൂടി കോവിഡ്

text_fields
bookmark_border
കൂത്താട്ടുകുളം: നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ കോട്ടയം മെഡിക്കൽ കോളജിൽനിന്ന്​ പ്രസവ ചികിത്സക്കുശേഷം തിരിച്ചെത്തിയ സ്ത്രീയുടെ കുടുംബത്തിലെ നാലു പേർക്കുകൂടി കോവിഡ്. പ്രസവചികിത്സയിലിരുന്ന സ്ത്രീക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി ഇടപഴകിയ ആറുപേർ നിരീക്ഷണത്തിലായിരുന്നു. പിതാവിനും ഭർത്താവിനും രണ്ട് സഹോദരിമാർക്കുമാണ് രോഗം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story