Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്​: ജില്ലയിലെ...

കോവിഡ്​: ജില്ലയിലെ വിവരങ്ങൾ

text_fields
bookmark_border
വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവര്‍ -186 ഞായറാഴ്​ച ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ -20 ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഞായറാഴ്​ച ഒഴിവാക്കപ്പെട്ടവര്‍ -35 ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ -230 ക്വാറൻറീനില്‍നിന്ന് ഞായറാഴ്​ച ഒഴിവാക്കപ്പെട്ടവര്‍ -512 ഞായറാഴ്​ച ക്വാറൻറീന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ -584 രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (പ്രൈമറി) ഞായറാഴ്​ച -63 പ്രൈമറി കോണ്‍ടാക്ടുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (സെക്കന്‍ഡറി) ഞായറാഴ്​ച -4 വിദേശത്തുനിന്ന് എത്തിയവര്‍ (ഞായറാഴ്​ച) -372 മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ (ഞായറാഴ്​ച) -337 ക്വാറൻറീനിൽ കഴിയുന്നവർ ആകെ -6960 രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (പ്രൈമറി) ആകെ -912 പ്രൈമറി കോണ്‍ടാക്ടുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (സെക്കന്‍ഡറി) ആകെ -286 വിദേശത്തുനിന്ന് എത്തിയവര്‍ ആകെ -7377 മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ ആകെ -16,512 ജില്ലയില്‍ ഇന്നുവരെ സാമ്പിള്‍ പരിശോധനക്ക്​ വിധേയരായവര്‍ -7977 ഞായറാഴ്​ച ഫലം വന്ന സാമ്പിളുകള്‍ -20 ഞായറാഴ്​ച പരിശോധനക്ക്​ അയച്ച സാമ്പിളുകള്‍ -196 കണ്‍ട്രോൾ റൂമില്‍ ഞായറാഴ്​ച വിളിച്ചവര്‍ -204 കണ്‍ട്രോള്‍റൂമില്‍ വിളിച്ചവര്‍ ആകെ -18,437 ടെലി കൗൺസലിങ്​ സംവിധാനത്തിൽ ഞായറാഴ്​ച ബന്ധപ്പെട്ടവര്‍ -1359 ടെലി കൗൺസലിങ്​ സംവിധാനത്തില്‍ ബന്ധപ്പെട്ടവർ ആകെ -1,05,130 ഹോം ക്വാറൻറീന്‍ നിരീക്ഷണസംഘങ്ങൾ ഞായറാഴ്​ച സന്ദര്‍ശിച്ച വീടുകള്‍ -23,210
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story