Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ധർണ നടത്തി
cancel
പീരുമേട്: വിവിധ ആവശ്യങ്ങൾ നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഗവ. കോൺട്രാക്ടർ അസോസിയേഷൻ പീരുമേട് താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ പീരുമേട് എൽ.എസ്​.ജി.ഡി സബ് ഡിവിഷൻ ഓഫിസിന് മുന്നിൽ . യൂനിറ്റ് പ്രസിഡന്‍റ്​ കെ.എൻ. സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ എം.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ പത്യാല, എം.എസ്. മുഹമ്മദ്കുട്ടി, റോയി ജോസഫ്, ഷാജി കുരിശുംമൂട് തുടങ്ങിയവർ സംസാരിച്ചു. ചിത്രവിവരണം idl - pmd - 2.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story