Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വാമി അയ്യപ്പദാസിനെ...

സ്വാമി അയ്യപ്പദാസിനെ കൈയേറ്റം ചെയ്ത കേസിലെ പ്രതികൾക്ക് ജാമ്യം

text_fields
bookmark_border
തൊടുപുഴ: സ്വാമി അയ്യപ്പദാസിനെ കൈയേറ്റം ചെയ്ത കേസിലെ പ്രതികൾക്ക് തൊടുപുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വധശ്രമം ഉൾപ്പെടെ വകുപ്പുകളിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജിൻസ് ടി.കെ, ആൽബിൻ ജോയി എന്നിവർക്കാണ്​​ ജാമ്യം ലഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story