Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവനപാലകർക്കെതിരെ...

വനപാലകർക്കെതിരെ കരിക്ക് വെട്ടി പ്രതിഷേധം

text_fields
bookmark_border
വനപാലകർക്കെതിരെ കരിക്ക് വെട്ടി പ്രതിഷേധം
cancel
അടിമാലി: ദേശീയപാതയോരത്ത് കരിക്ക് വിൽപന നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്ത വനം വകുപ്പ്​ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം കമ്മിറ്റി കരിക്ക് വെട്ടി പ്രതിഷേധിച്ചു. ചീയപ്പാറ വെള്ളച്ചാട്ടത്തിന് മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി എം.എ. അൻസാരി ഉദ്​ഘാടനം ചെയ്തു. ഇരുമ്പുപാലം മണ്ഡലം പ്രസിഡന്‍റ്​​ ജോജി ജോൺ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ അനിൽ കനകൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ഷിയാസ്, അക്സ, നിഷാദ്, എം.എസ്​. വൈശാഖ്, നോബിൾ, നിബിൻ ബാബു, ദീപ രാജീവ് തുടങ്ങിയവർ സംസാരിച്ചു. idl adi 1 con ചിത്രം - യൂത്ത് കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കരിക്ക് വെട്ടി പ്രതിഷേധം എം.എ. അൻസാരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story