Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചാരായവുമായി പിടിയിൽ

ചാരായവുമായി പിടിയിൽ

text_fields
bookmark_border
നെടുങ്കണ്ടം: പത്ത്​ ലിറ്റർ ചാരായവുമായി വയോധികൻ അറസ്റ്റിൽ. കാന്തിപ്പാറ ആത്മാവ് സിറ്റി തറപ്പിൽ വീട്ടിൽ കുട്ടൻ എന്ന തോമസാണ്​ (68)​ പിടിയിലായത്​. ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ വി.പി. മനൂപും പാർട്ടിയും നടത്തിയ പരിശോധനയിലാണ്​ അറസ്റ്റ്​. പ്രിവന്‍റിവ് ഓഫിസർ സൈജുമോൻ ജേക്കബ്, സിവിൽ എക്സൈസ് ഓഫിസർമാരായ അനൂപ്, ടിൽസ് ജോസഫ്, പി.സി. ജസ്റ്റിൻ, ടിറ്റോമോൻ ചെറിയാൻ, അരുൺ മുരളീധരൻ, റോണി ആന്‍റണി, അർഷാന എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ​TDL CHARAYAM THOMAS തോമസ്​ തൊടുപുഴ- മലക്കപ്പാറ സര്‍വിസ് നാളെ തൊടുപുഴ: ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി തൊടുപുഴ ഡിപ്പോയില്‍നിന്ന്​ ഞായറാഴ്ച മലക്കപ്പാറയിലേക്ക്​ സര്‍വിസ് നടത്തും. രാവിലെ ഏഴിന് പുറപ്പെടുന്ന ബസ് മലയാറ്റൂര്‍, വെറ്റിലപ്പാറ പ്ലാന്റേഷന്‍, അതിരപ്പള്ളി, വാഴച്ചാല്‍, മലക്കപ്പാറ സന്ദര്‍ശിച്ച് മടങ്ങിയെത്തും. 650 രൂപയാണ് ടിക്കറ്റ് നിരക്ക്. സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഫോണ്‍: 9400262204, 8304889896.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story