Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:19 AM IST Updated On
date_range 20 Aug 2022 12:19 AM ISTകെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം വൃത്തിയാക്കി
text_fieldsbookmark_border
മൂന്നാർ: നാഷനൽ സർവിസ് സ്കീം സഹവാസ ക്യാമ്പിന്‍റെ ഭാഗമായി ശുചീകരണം നടത്തി. മൂന്നാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയർമാരാണ് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പരിസരം ശുചീകരിച്ചത്. മേഖലയിലെ മാലിന്യം തരംതിരിച്ച് ശേഖരിച്ചു. മൂന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹിൽഡാരി സംഘടന പ്രവർത്തകർ തരംതിരിക്കലിന് പരിശീലനം നൽകി. എൻ.എസ്.എസ് കോഓഡിനേറ്റർ ധന്യ നായർ നേതൃത്വം നൽകി. ചിത്രം 1 എൻ.എസ്.എസ് വളന്റിയർമാർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പരിസരം വൃത്തിയാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
