Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവനം വകുപ്പിന്‍റെ ജണ്ട...

വനം വകുപ്പിന്‍റെ ജണ്ട പൊളിച്ച സംഭവം: പ്രതി പിടിയിൽ

text_fields
bookmark_border
കുളമാവ്: വനഭൂമിയിലെ ജണ്ട പൊളിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുളമാവ് പോത്തുമറ്റം കണിയാംപറമ്പിൽ സണ്ണിയെയാണ്​ (67) വനം വകുപ്പ് അറസ്റ്റ് ചെയ്തത്. സ്വകാര്യ വ്യക്തികളുടെയും വനഭൂമിയുടെയും അതിർത്തി തിരിക്കുന്ന ജണ്ട പൊളിച്ച സംഭവത്തിലാണ് അറസ്റ്റ്. ഡെപ്യൂട്ടി റേഞ്ച്​ ഫോറസ്റ്റ് ഓഫിസർ ഇൻ ചാർജ് പി.കെ. സലിം, ഫോറസ്റ്റ് ബീറ്റ് ഓഫിസർമാരായ ബിനോജ് ജോസ്, പി.ആർ. അരുൺ, പി.എ. കബീർ, വി.സി. സന്ദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുട്ടം കോടതിയിൽ ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story