Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിദ്യാർഥിക്ക്​ മർദനം; ...

വിദ്യാർഥിക്ക്​ മർദനം; വ്യാപാരിക്കെതിരെ കേസെടുത്തു

text_fields
bookmark_border
കുമളി: കടയിൽ സാധനം വാങ്ങാനെത്തിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ കടയുടമക്കെതിരെ കുമളി പൊലീസ്​കേസെടുത്തു. കുമളി റോസാപ്പൂക്കണ്ടം ത്രീസ്റ്റാർ ഹൗസിൽ അഫ്​സലിനെതിരെയാണ്​ (44) കേസെടുത്തത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹയർ സെക്കൻഡറി വിദ്യാർഥിയായ 17കാരനാണ് മർദനമേറ്റത്. വിദ്യാർഥിയും കൂട്ടുകാരനും കടയിൽ കമ്പിവല മുറിച്ചുവാങ്ങുന്നതിനിടെ അഫ്സലി‍ൻെറ പിതാവിനെ ചീത്തപറഞ്ഞെന്ന് തെറ്റിദ്ധരിച്ചാണ് മർദനമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story