Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബസ് കാത്തിരിപ്പ്...

ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി എൻ.എസ്.എസ് വളന്‍റിയർമാർ

text_fields
bookmark_border
ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി എൻ.എസ്.എസ് വളന്‍റിയർമാർ
cancel
തൊടുപുഴ: വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പായ 'ലയനം 2022'‍‍ൻെറ ഭാഗമായി വെള്ളിയാമറ്റത്തെ ബസ് കാത്തിരിപ്പ്​ കേന്ദ്രം പെയിൻറ് ചെയ്ത് വൃത്തിയാക്കി. സ്വാതന്ത്ര്യദിനത്തിൽ 'സ്വച്ഛം അമൃതം' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച്​ വിവിധ ശ്രമദാനങ്ങളുടെ ഉദ്​ഘാടനം വെള്ളിയാമറ്റം പഞ്ചായത്ത്‌ അംഗം വി.കെ. കൃഷ്ണൻ നിർവഹിച്ചു. പ്രിൻസിപ്പൽ പി.എസ്. ചന്ദ്രബോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സുബിൻ മാത്യു എന്നിവർ നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ ജെസി ജോസഫ്, ജോബി സി. ജോർജ്, ബിനോ തോമസ്, സിന്‍റമോൾ തോമസ്, എസ്​. ഷീബ എന്നിവർ പങ്കെടുത്തു. tdl mltm എൻ.എസ്.എസ് വളന്‍റിയർമാർ ബസ് കാത്തിരിപ്പ് കേന്ദ്രം പെയിന്‍റ്​ ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story