Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷക ദിനാചരണം

കർഷക ദിനാചരണം

text_fields
bookmark_border
കർഷക ദിനാചരണം
cancel
മുട്ടം: പഞ്ചായത്ത്, കൃഷിഭവൻ, മുട്ടം, തുടങ്ങനാട്​ സർവിസ് സഹകരണ ബാങ്കുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിച്ചു. കർഷകരെ ആദരിക്കൽ, പി.എം കിസാൻ അദാലത്, വർണാഭമായ ഘോഷയാത്ര എന്നിവ സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുതിർന്ന കർഷകൻ എബ്രഹാം തോമസ് ഇറപുറത്ത് ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ മാത്യു​ പാലംപറമ്പിൽ അധ്യക്ഷത വഹിച്ചു. കോൽക്കളി മത്സരവും നടന്നു. tdl mltm2 കർഷക ദിനാചരണത്തോടനുബന്ധിച്ച് നടന്ന കോൽക്കളി മത്സരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story