Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷക സെമിനാർ നാളെ

കർഷക സെമിനാർ നാളെ

text_fields
bookmark_border
കട്ടപ്പന: സി.പി.ഐ ജില്ല സമ്മേളനത്തിന്​ മുന്നോടിയായി 'കരുതൽ മേഖലയും മലയോര ജനതയും' വിഷയത്തിൽ വെള്ളിയാഴ്ച വൈകീട്ട്​ 3.30ന് കട്ടപ്പന ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ കർഷക സെമിനാർ നടക്കും. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്യും. കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ മാത്യു വർഗീസ് മോഡറേറ്ററായിരിക്കും. സി.വി. വർഗീസ്, ഇ.എം. ആഗസ്തി, ജോസ് പാലത്തിനാൽ, വാഴൂർ സോമൻ, വി.ബി. രാജൻ എന്നിവർ സംസാരിക്കും. കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആർ. ശശി, എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ്​ വി.എസ്. അഭിലാഷ്, കിസാൻസഭ ജില്ല സെക്രട്ടറി ടി.സി. കുര്യൻ, ലോക്കൽ സെക്രട്ടറിമാരായ രാജൻകുട്ടി മുതുകുളം, കെ.എൻ. കുമാരൻ എന്നിവർ വാർത്തസമ്മേളനത്തിൽ ​പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story