Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവോളിബാൾ ടൂർണമെന്റ്

വോളിബാൾ ടൂർണമെന്റ്

text_fields
bookmark_border
വോളിബാൾ ടൂർണമെന്റ്
cancel
കാഞ്ഞാർ: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷിക ഭാഗമായി കാഞ്ഞാർ വിജിലന്‍റ്​ ക്ലബ്​ പ്രാദേശിക ത്രിബിൾസ് സംഘടിപ്പിച്ചു. എട്ട്​ ടീമുകൾ അണിനിരന്ന മത്സരത്തിൽ സംസ്ഥാന താരം ഹാറൂൺ റഷീദ്, അഫ്സൽ നവാസ്, ലിജോ മാത്യു എന്നിവരടങ്ങിയ ടീം വിജയികളായി. അമൽ കൃഷ്ണ, വിശാഖ് സ്റ്റാലിൻ, ബാദുഷ എന്നിവരുടെ ടീമിനാണ്​ രണ്ടാം സ്ഥാനം. വിജയികൾക്ക് മുൻ ആർമി താരം മനു മാത്യു ട്രോഫിയും കാഷ്​ അവാർഡും സമ്മാനിച്ചു. മികച്ച കളിക്കാരനായി ഹാറൂൺ റഷീദ്, മികച്ച സെറ്ററായി ബാദുഷ ബഷീർ എന്നിവരെ തെരഞ്ഞെടുത്തു. tdl mltm ത്രിബിൾസ് വിജയികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story