Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:36 AM IST Updated On
date_range 17 Aug 2022 12:36 AM ISTപലചരക്ക് കടയിൽ തീപിടിത്തം
text_fieldsbookmark_border
മുട്ടം: ഊരക്കുന്ന് പള്ളിക്ക് സമീപം പലചരക്കുകടയിൽ തീപിടിച്ചു. പ്ലാക്കൂട്ടം തങ്കച്ചന്‍റെ പലചരക്കുകടയിലാണ് തിങ്കളാഴ്ച രാത്രി തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. കടയിലുണ്ടായിരുന്ന പലചരക്കും സോഡാ കുപ്പികളും നശിച്ചു. 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി തങ്കച്ചൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
