Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:20 AM IST Updated On
date_range 14 Aug 2022 12:20 AM ISTരാജകുമാരിയിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsbookmark_border
രാജാക്കാട്: ഇടവേളക്ക് ശേഷം വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷവുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്. അഞ്ച് വർഷം തുടർച്ചയായി ആഘോഷിച്ചിരുന്ന പരിപാടികൾ 2018ലെ പ്രളയവും തുടർന്നുണ്ടായ കോവിഡും കാരണം കഴിഞ്ഞ വർഷം വരെ നടത്താൻ കഴിഞ്ഞിരുന്നില്ല. 5000 പേരിൽ കൂടുതൽ പങ്കെടുക്കുന്ന റാലി, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, വാഹനറാലി തുടങ്ങിയവ ഇക്കുറിയുണ്ടാകും. റാലിയിൽ മികവിന്‍റെ അടിസ്ഥാനത്തിൽ സ്കൂളുകൾക്ക് ഗ്രേഡ് അടിസ്ഥാനത്തിൽ സമ്മാനം സ്പോൺസർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story