Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:11 AM IST Updated On
date_range 12 Aug 2022 12:11 AM ISTഗ്യാപ് റോഡ് വഴി ഗതാഗതം പുനഃസ്ഥാപിച്ചു
text_fieldsbookmark_border
മൂന്നാർ: മലയിടിഞ്ഞതിനെ തുടർന്ന് ഗതാഗതം മുടങ്ങിയ ഗ്യാപ് റോഡ് തുറന്നു. ബുധനാഴ്ച ഉച്ചയോടെയാണ് തടസ്സം നീക്കി റോഡ് തുറന്നുകൊടുത്തത്. ശക്തമായ മഴയെത്തുടർന്നാണ് കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ദേവികുളത്തിനടുത്ത് ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്. അഞ്ചു ദിവസം നടത്തിയ ശ്രമങ്ങൾക്ക് ഒടുവിലാണ് റോഡ് പൂർണമായും തുറക്കാൻ കഴിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതം കുഞ്ചിത്തണ്ണിവഴി തിരിച്ചുവിട്ടിരിക്കുകയായിരുന്നു. ചിത്രം 1 ഗതാഗതം പുനഃസ്ഥാപിച്ച ഗ്യാപ് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
