Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആനദിനത്തിനായി...

ആനദിനത്തിനായി തേക്കടിയിൽ ആമയൊരുങ്ങി

text_fields
bookmark_border
ആനദിനത്തിനായി തേക്കടിയിൽ ആമയൊരുങ്ങി
cancel
കുമളി: ലോക ആന ദിനത്തോട്​ അനുബന്ധിച്ച് തേക്കടിയിൽ നടക്കുന്ന പരിപാടിക്കായി വിപുലമായ ഒരുക്കം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിമാരും രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഉന്നത ഉദ്യോഗസ്ഥരെയും സ്വീകരിക്കുന്നതിനായി വലിയ ഒരുക്കമാണ് തേക്കടിയിൽ നടക്കുന്നത്. ഈമാസം 12നാണ് ലോക ഗജദിനം. തേക്കടിയിലെ ബോർഡുകൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം അറ്റകുറ്റപ്പണി നടത്തിയും പെയിന്‍റിങ്​ ജോലിചെയ്തും വൃത്തിയാക്കി. ഇതിനൊപ്പം വർഷങ്ങളായി അടഞ്ഞുകിടക്കുന്ന തേക്കടിയിലെ ആമക്കടയും കഴുകി വൃത്തിയാക്കി അധികൃതർ മോടിപിടിപ്പിച്ചു. തേക്കടിയിലെ കെ.ടി.ഡി.സി ഹോട്ടലുകൾ, വനശ്രീ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആനദിനാചരണ പരിപാടികൾ. .......... Cap: ആനദിനാഘോഷത്തിന്​ കഴുകി വൃത്തിയാക്കുന്ന ആമക്കട ......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story