Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദുരിതം ഒഴിയാതെ തീരം

ദുരിതം ഒഴിയാതെ തീരം

text_fields
bookmark_border
ദുരിതം ഒഴിയാതെ തീരം
cancel
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന്​ തുറന്നുവിടുന്ന ജലത്തിന്‍റെ അളവ് കുറച്ചത് തീരവാസികൾക്ക് ആശ്വാസമായെങ്കിലും വീടുകളിലും കൃഷിയിടങ്ങളിലും കയറിയ ജലത്തിൽ കാര്യമായ മാറ്റമില്ലാത്തത് ദുരിതമാകുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന്​ വീടുകളിലേക്ക് എത്തിയാലും ചളിയും മണ്ണും നിറഞ്ഞ വീടുകൾ വൃത്തിയാക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണെന്ന് നാട്ടുകാർ പറയുന്നു. കൃഷി നശിച്ചത് വരുമാനമില്ലതാക്കി. വെള്ളം കയറി ദിവസങ്ങൾ പിന്നിട്ടതോടെ പല വീടുകളുടെയും ഭിത്തികൾ ഇടിഞ്ഞു വീഴാറായ നിലയിലാണ്​. അണക്കെട്ടിൽനിന്നുള്ള ജലത്തിന്‍റെ അളവ് കുറച്ചെങ്കിലും വീണ്ടും വെള്ളത്തിന്‍റെ അളവ് കൂട്ടാൻ സാധ്യതയുള്ളതിനാൽ, ഷട്ടറുകൾ പൂർണമായും അടച്ച ശേഷമേ വീടുകളിലേക്ക് പോകാൻ കഴിയൂ എന്ന അവസ്ഥയിലാണ് പല കുടുംബങ്ങളും. .......... Cap: മുല്ലപ്പെരിയാർ വെള്ളത്തിന്‍റെ അളവ് കുറച്ചിട്ടും മാറ്റമില്ലാതെ തുടരുന്ന വള്ളക്കടവിലെ വെള്ളക്കെട്ട് .......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story