Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:06 AM IST Updated On
date_range 11 Aug 2022 12:06 AM ISTഎം.ബി.സി കോളജിന് എൻ.ബി.എ അംഗീകാരം
text_fieldsbookmark_border
പീരുമേട്: കുട്ടിക്കാനം എം.ബി.സി കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിക്ക് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരം. പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് വിദേശരാജ്യങ്ങളിൽ തൊഴിലവസരങ്ങൾ ലഭിക്കാനും ഉപരിപഠനത്തിനും വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിക്കാനും അംഗീകാരം അവസരമൊരുക്കുമെന്ന് കോളജ് ഡയറക്ടർ പ്രിൻസ് വർഗീസ്, പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള എന്നിവർ പറഞ്ഞു. അധ്യാപനം, പാഠ്യേതര പ്രവർത്തനങ്ങൾ, ഗവേഷണം, പ്ലേസ്മെന്റ് തുടങ്ങിയവ പരിശോധിച്ചാണ് അംഗീകാരം നൽകിയത്. കൂടുതൽ വിവരങ്ങൾക്ക് www.mbcpeermade.com, 9072200344, 75599 33571.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story