Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാർഷിക ശിൽപശാല

കാർഷിക ശിൽപശാല

text_fields
bookmark_border
കാർഷിക ശിൽപശാല
cancel
മൂന്നാർ: സംരംഭക വർഷത്തി‍ൻെറ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് മൂന്നാറിൽ വിവിധ വിഷയങ്ങളെ അധികരിച്ച്​ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഭവ്യ കണ്ണൻ ഉദ്ഘാടനം ചെയ്തു. രജിസ്‌ട്രേഷൻ ഉദ്ഘാടനം കെ.ഡി.എച്ച്.പി സീനിയർ വൈസ് പ്രസിഡന്‍റ്​ മോഹൻ സി. വർഗീസ് നിർവഹിച്ചു. ദക്ഷിണ മേഖല കൃഷി എക്സിക്യൂട്ടിവ് എൻജിനീയർ രാജ് മോഹൻ പദ്ധതി വിശദീകരിച്ചു. ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫിസർ എസ്. പത്മം, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ എൽ. ശൈലജ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രവീണ രവികുമാർ, സി.കെ. രാജ്‌മോഹൻ, ആർ. ജയരാജൻ, പ്രമോദ് മാധവൻ എന്നിവർ സംസാരിച്ചു. ഡോ. സജീവ്, ഡോ. കെ.പി. സുധീർ, ഡോ. സന്തോഷ് മിത്ര, സോണൽ കോഓഡിനേറ്റർ സുന്ദര വദനം തുടങ്ങിയവർ ക്ലാസുകൾക്ക്​ നേതൃത്വം നൽകി. ചിത്രം 1 ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഭവ്യ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story