Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീട്ടിൽ വിൽപനക്ക്​...

വീട്ടിൽ വിൽപനക്ക്​ സൂക്ഷിച്ച പെട്രോളും ഡീസലും പിടിച്ചെടുത്തു

text_fields
bookmark_border
പൂമാല: വീട്ടിൽ സൂക്ഷിച്ച് വിൽപന നടത്തിയിരുന്ന പെട്രോളും ഡീസലും പൊലീസ്​ പിടിച്ചെടുത്തു. പൂമാല സ്വദേശി മേനാച്ചേരിൽ എം.സി. ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച 60ലിറ്റർ ഡീസലും 40ലിറ്റർ പെട്രോളും പിടിച്ചെടുത്തു. ബിജുവിനെ കോടതിയിൽ ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story