Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന കരിമ്പാനി പടി...

കട്ടപ്പന കരിമ്പാനി പടി -ചപ്പാത്ത് റോഡിൽ കുഴി

text_fields
bookmark_border
കട്ടപ്പന: ആനവിലാസം -കുമിളി റോഡിൽനിന്ന് കരിമ്പാനി പടി - ചപ്പാത്തിലേക്കുള്ള ബൈപാസ് റോഡിൽ കുഴി രൂപപ്പെട്ടു. കഴിഞ്ഞ ദിവസം ശാസ്തനടയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കരിമ്പാനി പടിയിലെ റോഡിലും സമീപത്തെ മൂന്ന് വീടുകളിലും വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതിനു പിന്നാലെയാണ് റോഡിൽ ഗർത്തം ഉണ്ടായത്​. ഒരു മീറ്ററോളം ആഴമുള്ള കുഴി വാഹനങ്ങൾക്കും കൽനടക്കാർക്കും ഭീഷണിയാണ്. പൊതുമരാമത്ത്​ അധികൃതർ അടിയന്തരമായി കുഴി നികത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story