Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേവികുളം ഗ്യാപ് റോഡിൽ...

ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
മൂന്നാർ: ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി-ധനുഷ്​കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ് റോഡിലാണ് മണ്ണിടിഞ്ഞത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങൾ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിട്ടു. ഗ്യാപ് റോഡിൽനിന്ന്​ ബൈസൻവാലിയിലേക്ക് തിരിയുന്ന ഭാഗത്താണ് കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. കഴിഞ്ഞമാസം ഇവിടെ തമിഴ്നാട്ടിൽനിന്നുള്ള വിനോദസഞ്ചാരികളുടെ കാർ മറിഞ്ഞ് അപകടമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story