Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമണ്ണിടിഞ്ഞ്​ കുടിവെള്ള...

മണ്ണിടിഞ്ഞ്​ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകര്‍ന്നു

text_fields
bookmark_border
മണ്ണിടിഞ്ഞ്​ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകര്‍ന്നു
cancel
അടിമാലി: ശക്തമായ മഴയെത്തുടർന്ന്​ മണ്ണിടിഞ്ഞ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകർന്നു. ഇതോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. അടിമാലി പഞ്ചായത്ത്​ 21ാം വാർഡിലെ വാളറ വടക്കേച്ചാൽ കുടിവെള്ള പദ്ധതിയുടെ 150 മീറ്ററിലേറെ പൈപ്പാണ്​ തകർന്നത്. പൈപ്പ് മാറ്റിയിടാൻ നടപടി സ്വീകരിക്കണമെന്ന് കുടിവെള്ള പദ്ധതി പ്രസിഡന്‍റ്​ കെ.ഒ. വർഗീസ്, സെക്രട്ടറി മനോജ് വാളറ എന്നിവർ ആവശ്യപ്പെട്ടു. idl adi 2 pipe ചിത്രം. വടക്കേച്ചാൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകർന്നു കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story