Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുളിക്കത്തൊട്ടി...

പുളിക്കത്തൊട്ടി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

text_fields
bookmark_border
മുള്ളരിങ്ങാട്​: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക്കൊ​പ്പം വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന ശ​ല്യ​വും രൂ​ക്ഷ​മാ​യി. പ​ഞ്ചാ​യ​ത്തി​ലെ പു​ളി​ക്ക​ത്തൊ​ട്ടി, മു​ള്ള​രി​ങ്ങാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​ത്. പ​ട്ട​യ​ക്കു​ടി​ക്ക്​ സ​മീ​പം പു​ളി​ക്ക​ത്തൊ​ട്ടി എ​ട​ത്തി​നാ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞദി​വ​സം കാ​ട്ടാ​ന ഇ​റ​ങ്ങി കൃ​ഷിന​ശി​പ്പി​ച്ചു. കൂ​ട്ട​മാ​യെ​ത്തി​യ ആ​ന​ക​ൾ തെ​ങ്ങും കൊ​ക്കോ​യും ക​മു​കും വാ​ഴ​യും ഉ​ൾ​പ്പെ​ടെ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. അ​രീ​പ്ലാ​ക്ക​ൽ ഭ​വാ​നി, ച​ക്കും​മൂ​ട്ടി​ൽ ജോ​യി എ​ന്നി​വ​രു​ടെ പു​ര​യി​ട​ത്തി​ലെ കൃ​ഷി​യാ​ണ് നശിപ്പിച്ചത്‌. ക​ഴി​ഞ്ഞ​ദി​വ​സം മു​ള്ള​രി​ങ്ങാ​ട് വെ​ള്ള​ക്ക​യം സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം കോ​ള​നി​ക്കാ​രു​ടെ കൃ​ഷി​യി​ട​ത്തി​ലും വ​ലി​യനാ​ശം വി​ത​ച്ചി​രു​ന്നു. ക​രി​മ​ണ​ൽ നീ​ണ്ട​പാ​റ വ​ന​ത്തി​ൽനി​ന്നാ​ണ് ആ​ന​യെ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തിൽ ക്ര​മീ​ക​ര​ണ​ങ്ങളായി വ​ണ്ണ​പ്പു​റം: മ​ഴ​ക്കെ​ടു​തി​ക​ൾ നേ​രി​ടാ​ൻ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പ്ര​സി​ഡ​ന്‍റ് എം.​എ. ബി​ജു അ​റി​യി​ച്ചു. പ​ട്ട​യ​ക്കു​ടി, മു​ള്ള​രി​ങ്ങാ​ട്, വ​ണ്ണ​പ്പു​റം, കാ​ളി​യാ​ർ മേ​ഖ​ല​ക​ളി​ലെ സ്കൂ​ളു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ദു​രി​താ​ശ്വാ​സ ക്യാമ്പുകളായി ഏ​റ്റെ​ടു​ക്കും. പൊലീ​സ്, അ​ഗ്നി​ര​ക്ഷ സേ​ന, റ​വ​ന്യൂ, ആ​രോ​ഗ്യം, കൃ​ഷി വ​കു​പ്പു​ക​ളെ​യും ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അതോ​റി​റ്റി​യെ​യും ഏ​കോ​പി​പ്പി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​ന​വും ഉ​പ​യോ​ഗി​ക്കും. ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story