Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപോഷകബാല്യം പദ്ധതി

പോഷകബാല്യം പദ്ധതി

text_fields
bookmark_border
മണക്കാട്​: യുടെ മണക്കാട് പഞ്ചായത്തുതല ഉദ്​ഘാടനം എട്ടാംവാർഡ്​ പുതുപ്പരിയാരം അംഗൻവാടിയിൽ പഞ്ചായത്ത്​ പ്രസിഡന്‍റ്​ ടി.സി. ജോബ് നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ​ചെയർമാൻ പി.എസ്. ജേക്കബ് അധ്യക്ഷതവഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സിനു ജോൺ ക്ലാസെടുത്തു. ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അഞ്ചു, അംഗൻവാടി വർക്കർ സാബു, എ.ഡി.എസ് പ്രസിഡന്‍റ്​ സേതു, ലാലു, ആശവർക്കർ അമ്പിളി തുടങ്ങിയവർ സംസാരിച്ചു. FOTO TDL POSHAKABALYAM മണക്കാട് പഞ്ചായത്തുതല ഉദ്​ഘാടനം​ പുതുപ്പരിയാരം അംഗൻവാടിയിൽ പഞ്ചായത്ത്​ പ്രസിഡന്‍റ്​ ടി.സി. ജോബ് നിർവഹിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story