Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചരക്കുവാഹനം...

ചരക്കുവാഹനം ട്രാൻസ്​ഫോർമറിന്‍റെ വശത്തേക്ക് ഇടിച്ചുകയറി

text_fields
bookmark_border
ചരക്കുവാഹനം ട്രാൻസ്​ഫോർമറിന്‍റെ വശത്തേക്ക് ഇടിച്ചുകയറി
cancel
മുട്ടം: ചരക്ക് വാഹനം ട്രാൻസ്​ഫോർമറിന്‍റെ വശത്തേക്ക് ഇടിച്ചുകയറി. തിങ്കളാഴ്ച വൈകീട്ട് 4.30ന് ശങ്കരപ്പിള്ളിക്ക് സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് വന്ന വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന കാഞ്ഞിരമറ്റം സ്വദേശി അജിത്തിന് പരിക്കേറ്റു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടം മുതൽ കുടയത്തൂർവരെ ഭാഗങ്ങളിൽ അടുത്ത കാലത്ത് നിരവധി അപകടങ്ങളാണ് ഉണ്ടായത്. ടാറിങ്ങിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്ന ആക്ഷേപമുണ്ട്. tdl mltm8 ശങ്കരപ്പിള്ളിക്ക് സമീപം അപകടത്തിൽപെട്ട വാഹനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story