Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവെള്ളം കയറി കൃഷി...

വെള്ളം കയറി കൃഷി നശിച്ചു

text_fields
bookmark_border
അറക്കുളം: കനത്ത മഴയിൽ അറക്കുളം വെള്ളിയാമറ്റം പ്രദേശത്തെ നിരവധി കർഷകരുടെ കൃഷി വെള്ളം കയറി നശിച്ചു. അറക്കുളം ആട്ടപ്പാട്ട് സജി, കോട്ടൂർ രവി, കുളമാക്കൽ ജോമോൻ, കുഴിത്താലി ബേബിച്ചൻ, മൈലാടൂർ ലില്ലി, തേക്കുംകാട്ടിൽ ബേബി എന്നിവരുടെ 10 ഏക്കറോളം വരുന്ന കൃഷിഭൂമിയാണ്​ നശിച്ചത്​. ഇതിൽ നാല്​ ഏക്കറോളം നെൽകൃഷി മാത്രമാണ്. തോടുകൾ കവിഞ്ഞൊഴുകിയതാണ് കൃഷി നാശത്തിന് കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story