Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവള്ളം മറിഞ്ഞു;...

വള്ളം മറിഞ്ഞു; വള്ളക്കാരൻ നീന്തി രക്ഷപ്പെട്ടു

text_fields
bookmark_border
വള്ളം മറിഞ്ഞു; വള്ളക്കാരൻ നീന്തി രക്ഷപ്പെട്ടു
cancel
മുട്ടം: കാറ്റിലുലഞ്ഞ് വള്ളം മറിഞ്ഞെങ്കിലും വള്ളക്കാരൻ നീന്തി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ മലങ്കര ജലാശത്തിന്‍റെ ഭാഗമായ ശങ്കരപ്പള്ളിയിലാണ് സംഭവം. മീൻപിടിക്കാൻ വലയുമായി പോയ ശങ്കരപ്പള്ളി സ്വദേശി ഷിനോയ് തുഴഞ്ഞ വള്ളമാണ്​ മറിഞ്ഞത്​. ഷിനോയ് മാത്രമാണ് വള്ളത്തിലുണ്ടായിരുന്നത്​. തുടർന്ന്​ നീന്തി കരക്ക് എത്തുകയായിരുന്നു. മുങ്ങിത്താഴ്ന്ന വള്ളം കരക്ക് എത്തിക്കാൻ തൊടുപുഴയിൽനിന്ന്​ സ്കൂബ ടീം എത്തി തിരച്ചിൽ നടത്തിയെങ്കിലും കരക്ക് എത്തിക്കാനായില്ല. tdl mltm4 മലങ്കര ജലാശയത്തിൽ മുങ്ങിയ വള്ളം കരക്ക് എത്തിക്കാൻ തൊടുപുഴയിൽനിന്ന്​ എത്തിയ സ്കൂബ ടീം തിരച്ചിൽ നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story