Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
അടിമാലി: അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ 1.162 ഉണക്ക കഞ്ചാവ് പിടികൂടി. സംഭവത്തിൽ ശാന്തൻപാറ കണ്ണഞ്ചിറ വീട്ടിൽ ടിറ്റോ മോനെ (31) അറസ്റ്റ്​ ചെയ്തു. നാർകോട്ടിക്​ സ്‌ക്വാഡിലെ ഷാഡോ ടീമംഗങ്ങളുടെ നിരീക്ഷണത്തിലിരിക്കവെയാണ്​ ഇയാൾ പിടിയിലായത്. റെയ്‌ഡിൽ പ്രിവന്‍റീവ്​ ഓഫിസർമാരായ എം.സി. അനിൽ, സി.എസ്. വിനേഷ്, കെ.എസ്. അസീസ്, ഗ്രേഡ് പ്രിവേന്‍റീവ് ഓഫിസർ, വി.ആർ. സുധീർ, സിവിൽ എക്​സൈസ്​ ഓഫിസർമാരായ കെ.എൻ. സിജു മോൻ, പി.വി. നാസർ എന്നിവരും പങ്കെടുത്തു. Idl adi 1 kanjan ചിത്രം - പിടിയിലായ ടിറ്റോ മോൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story